മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam
2021-03-10 7,034 Dailymotion
VP Sanu is the LDF candidate in Malappuram by election എസ്എഫ്ഐ ദേശീയ അധ്യക്ഷനാണ്. ബിജെപി സ്ഥാനാര്‍ഥിയായി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിപി സാനുവിന്റെ പേര് പുറത്തുവന്നത്.